-
ഭവത്
- വി.
-
ഭവിക്കുന്ന, ഉള്ള
-
വർത്തമാനമായ (പദാരംഭത്തിൽ)
-
ഭവദ്
- വി.
-
(സമാസത്തിൽ) അങ്ങയുടെ ഉദാഃ ഭവദ്യാത്ര = അങ്ങയുടെ യാത്ര
-
ഭവതു
- ക്രി. ഭൂ. ധാതു, ലോട് പരസ്മൈപദി പ്ര. പു. ഏ.വ.
-
ഭവിക്കട്ടെ
-
ഭവിത
- വി.
-
ഭവിച്ച, ഉണ്ടായ
-
ഭാവിത1
- വി.
-
ഭാവനംചെയ്യപ്പെട്ട
-
പ്രകാശിക്കപ്പെട്ട
-
പ്രാപിക്കപ്പെട്ട
-
വിചാരിക്കപ്പെട്ട, നിശ്ചയിക്കപ്പെട്ട
-
വീര്യഭേദംവരുത്താനായി മറ്റുമരുന്നുകൾചേർത്തും മറ്റും പാകപ്പെടുത്തിയ
-
സുഗന്ധിതമായ
-
ഭവതി
- നാ.
-
"ഭവാൻ" എന്നതിൻറെ സ്ത്രീലിംഗം
-
വിഷം തേച്ച അമ്പ്
-
ഭാവിത2
- നാ.
-
ഭാവി
-
ഭാവിക്കൽ
-
പിന്നീടു സംഭവിക്കേണ്ടത്
-
വിധിക്കപ്പെട്ടത്
-
ഭവതി
- ക്രി. ഭൂ. ധാതു, ലോട് പരസ്മൈപദി പ്ര പൂ. ഏ.വ.
-
ബവിക്കുന്നു