-
മംഗലപത്രം
- നാ.
-
മംഗളാശംസ രേഖപ്പെടുത്തിയിട്ടുള്ള കടലാസ്സ്, മംഗളപത്രം
-
മംഗലപാത്രം
- നാ.
-
അഷ്ടമംഗല്യം പോലെയുള്ള മംഗലവസ്തുക്കൾ വച്ചിട്ടുള്ള പാത്രം, ശുഭസൂചകമായി മംഗളാവസരങ്ങളിൽ വയ്ക്കുന്നത്
-
മംഗളപത്രം
- നാ.
-
വിവാഹാവസരങ്ങളിലും മറ്റും മംഗളം ആശംസിച്ചുകൊണ്ടു സദസ്സിൽ വായിക്കുന്ന പത്രം
-
ബാധകളൊഴിവാകാനും മംഗളം ഉണ്ടാകാനുംവേണ്ടി മന്ത്രമോ യന്ത്രമോ എഴുതി പൂജിച്ച തകിട്