-
ലക്ത
- വി.
-
രക്തവർണമായ, ചെമന്ന
-
ലഗിത
- നാ.
-
ലഭിച്ച, ബന്ധപ്പെട്ട, പറ്റിപ്പിടിച്ചിരിക്കുന്ന
-
ലഘുത
- നാ.
-
എളിമ
-
ചാപല്യം
-
നിസ്സാരത
-
കനക്കുറവ്
-
ലഘുവായസ്ഥിതി
-
ഗൗരവമില്ലായ്മ
-
ലിഖിത
- വി.
-
എഴുതപ്പെട്ട
-
വരയ്ക്കപ്പെട്ട
-
ലോകത
- നാ.
-
ലോകമര്യാദ
-
ലോകിത
- വി.
-
കാണപ്പെട്ട
-
നിരീക്ഷിക്കപ്പെട്ട