1. സംഗീതി

    1. നാ.
    2. സല്ലാപം
    1. വൃത്ത.
    2. ആര്യാവൃത്തത്തിൻറെ ഒരു വകഭേദം
    1. നാ.
    2. മേളം
    3. ഒത്തുചേർന്നു പാടൽ, സംഘഗീതം
    4. പാട്ടുകച്ചേരി
    5. വായ്പ്പാട്ടും താളവും നൃത്തവും ചേർന്നത്, തൗര്യത്രികം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക