1. സംവത്ത്

    1. നാ.
    2. സംവത്സരം
    3. വിക്രമാദിത്യ അബ്ദം
  2. സംവാദി

    1. വി.
    2. സംഭാഷണം ചെയ്യുന്ന
    3. പൊരുത്തപെടുന്ന, യോജിപ്പുള്ള
    4. സമാനധർമമുള്ള
  3. സംവിത്തി

    1. നാ.
    2. അറിവ്
    3. തിരിച്ചറിയൽ
    4. ബുദ്ധി
    5. ഗ്രഹണം
    6. ധാരണ
    7. തോന്നൽ, അനുഭവം
    8. അവബോധം
    9. പരസ്പരധാരണ, പൊരുത്തം
    10. അനുസ്മരണം
  4. സംവിത്ത്

    1. നാ.
    2. ആചാരം
    3. സമ്മതം
    4. അറിവ്
    5. ഉടമ്പടി, കരാർ
    6. കൊടി
    7. ബുദ്ധി
    8. പേര്
    9. അടയാളം, സങ്കേതം
    10. യുദ്ധം, പോർവിളി
    11. ക്രിയാനാമം
  5. സംവീത

    1. വി.
    2. മറയ്ക്കപ്പെട്ട
    3. അലങ്കരിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക