1. സംശ്രുത

    1. വി.
    2. വേണ്ടവിധം ശ്രവിച്ച, കേട്ടറിഞ്ഞ
    3. വായിച്ചറിഞ്ഞ
    4. സമ്മതിച്ച, വാഗ്ദാനം ചെയ്ത
  2. സംശ്രിത

    1. വി.
    2. (ഒന്നിനോടു)കൂടിച്ചേർന്ന, ഐക്യം പ്രാപിച്ച
    3. ചാരിനിൽക്കുന്ന, പറ്റിപ്പിടിച്ച
    4. ആലിംഗനം ചെയ്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക