1. സംസക്ത

    1. വി.
    2. വശീകരിക്കപ്പെട്ട
    3. തുടർച്ചയായുള്ള
    4. സഹിതമായ
    5. പറ്റിച്ചേർന്ന, ഒട്ടിച്ചേർന്ന
    6. ഗാഢമായി ബന്ധപ്പെട്ട, ഐക്യംപ്രാപിച്ച
    7. ഒന്നിൽ ഉറച്ച, ഒന്നിന് അഭിമുഖമായ
    8. മുഴുകിയ, അർപ്പിതമായ, കേന്ദ്രീകൃതമായ
    9. ആശ്രയിക്കുന്ന, വിഷയാസക്തിയുള്ള
    10. തൊട്ടടുത്തുള്ള
    11. പരസ്പരം വിശ്വസ്തത പുലർത്തുന്ന, ഗാഢമായി ബന്ധപ്പെട്ടിരിക്കുന്ന
  2. സംസക്തി

    1. നാ.
    2. അടുപ്പം
    3. ഭക്തി
    4. സംഗം
    5. ഗാഢസമ്പർക്കം
    6. ഗാഢബന്ധം
  3. സംസിക്ത

    1. വി.
    2. തളിക്കപ്പെട്ട
    3. നനയ്ക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക