-
സംസ്കൃതം
- നാ.
-
സംസ്കരിക്കപ്പെട്ടത്
-
സംസ്കൃതഭാഷ, ഇന്ത്യയിലെ ആര്യന്മാരുടെ വികസിതമായ ഭാഷ, ഇന്തോയൂറോപ്യൻ ഭാഷാഗോത്രത്തിൽപ്പെട്ട ആദ്യകാലത്തെ വികസിത ഭാഷകളിലൊന്ന്
-
പാവനമായ ആചാരം