1. സം രംഭം1

    1. നാ.
    2. കോപം
    3. തിടുക്കം
    4. ആരംഭം, തുടക്കം
    5. അഹംഭാവം
    6. ഉദ്യമം
    7. മനഃക്ഷോഭം, അതുമൂലം മതിമറക്കൽ
  2. സം രംഭം2

    1. നാ.
    2. പുതുതായി ഏറ്റെടുത്ത പ്രവർത്തനം, ഉദാ: വ്യവസായ സം രംഭം
    3. ഒരു പ്രവർത്തനം പുതുതായി ഏറ്റെടുക്കൽ, ഉദ്യമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക