1. സകാശ

    1. വി.
    2. അടുത്തുള്ള
    3. സദൃശമായ
    4. ദൃശ്യമായ
    5. രൂപമുള്ള
  2. സകാശ

    1. വി.
    2. (ഒന്നിൻറെ) പ്രതീതിയുള്ള (ഒന്നിനു) സമാനമായ
    3. സമീപത്തുള്ള, അരികിലുള്ള
    4. സാന്നിധ്യമുള്ള
  3. സാക്ഷ

    1. നാ.
    2. തഴുത്
  4. സകേശ

    1. വി.
    2. തലമുടിയുള്ള, രോമമുള്ള
  5. സാക്ഷി

    1. നാ.
    2. നേരിട്ട് കാണുകയോ കേൾക്കുകയോ ചെയ്ത ആൾ. സാക്ഷിവിസ്താരം = കോടതികളിൽ സാക്ഷികളോടു ചോദ്യം ചോദിച്ചു തെളിവെടുക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക