1. സങ്കേതം

    1. നാ.
    2. അഭയസ്ഥാനം
    3. വ്യവസ്ഥ
    4. അടയാളം, ചിഹ്നം
    5. നിർദിഷ്ടമായ കാര്യം
    6. നിർദിഷ്ടസ്ഥലം, പരസ്പരം ആലോചിച്ചു തീർച്ചപ്പെറ്റുത്തിയ സ്ഥലം
    7. താവളം, തങ്ങാനുള്ള സ്ഥലം, വിശ്രമസ്ഥലം
    8. കാരാറ്
    9. വ്യവസ്ഥാപിതചിഹ്നം
    10. ശാസ്ത്രീയമായ പ്രവർത്തനോപാധി, പ്രവർത്തനതത്ത്വം
    11. മാമൂൽ
    12. പതിവായുള്ള ആവിഷകരണോപാധി
    13. പരമ്പരാഗതമായ ആശയം അധവാ സങ്കല്പം
    14. പരോക്ഷമായ പരാമർശം, (ആംഗ്യം കൊണ്ടുള്ള) സൂചന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക