1. സദം

    1. നാ.
    2. കായ്
  2. സാദം

    1. നാ.
    2. നാശം
    3. ശുദ്ധി
    4. തളർച്ച
    5. ആലസ്യം
  3. സാതം

    1. നാ.
    2. സന്തോഷം
    3. സുഖം
  4. ശാതം3

    1. നാ.
    2. ചോറ്
  5. ശാദം

    1. നാ.
    2. ഇളംപുല്ല്
  6. സൗധം

    1. നാ.
    2. ഒരുതരം രത്നം
    3. വെള്ളി
    4. വെള്ളപൂശിയ മാളിക
  7. ശാതം1

    1. നാ.
    2. ഉമ്മത്ത്
  8. ശാതം2

    1. നാ.
    2. സന്തോഷം
    3. സുഖം
  9. സൂദം

    1. നാ.
    2. വാറ്റ്
    3. വധം
    4. പാച്ചോറ്റി
    5. ചെളി
    6. ചാറുള്ള കറി, സൂപ്പ്
    7. ഊറ്റ്, കിണറ്
    8. പാപം, കുറ്റം
  10. സേധം

    1. നാ.
    2. പോക്ക്
    3. പ്രാപ്തി
    4. വാൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക