1. സദനം

    1. നാ.
    2. ഭവനം
    3. ജലം
    4. യാഗശാല
    5. നാശം
    6. ക്ഷീണം
    7. ഇരിപ്പിടം
    8. സദസ്സ്
    9. യമപുരം
    10. ആസ്ഥാനം
    11. അധ:പതനം
  2. സ്ഥാനം

    1. നാ.
    2. ഭവനം
    3. വിഭാഗം
    4. സംബന്ധം
    5. പാത്രം
    6. സ്ഥിതി
    7. അധ്യായം
    8. അവസരം
    9. സ്ഥലം
    10. ഇട
    11. നഗരം
    12. തുല്യത
    13. മുറ്റം
    14. പദവി
    15. താമസം
    16. ഉദ്യോഗം
    17. നില
    18. വിശേഷം
    19. ദേശം
    20. ഏറ്റക്കുറച്ചിൽ ഇല്ലാതാകൽ
    21. ത്രിവർഗത്തിലൊന്ന്
    22. രാജ്യത്തിൻറെ നിലനിൽപിനുള്ള ഹേതു
    23. വില്ലാളികളുടെ ഉറച്ചനില
  3. സാധനം

    1. നാ.
    2. സ്നേഹം
    3. സേന
    4. മരണം
    5. വധം
    6. ആയുധം
    7. നിർവഹണം
    8. കാരണം
    9. ശേഷക്രിയ
    10. ഉപായം
    11. ലിംഗം
    12. ഒരു മരുന്ന്
    13. വസ്തു, ദ്രവ്യം
  4. സ്തനം

    1. നാ.
    2. മുല
  5. സുദിനം

    1. നാ.
    2. ശുഭദിനം
    3. തെളിഞ്ഞ ദിവസം
  6. ശാതനം

    1. നാ.
    2. നശിപ്പിക്കൽ
    3. ഛേദനം
    4. മൂർച്ചവരുത്തൽ
  7. സൂദനം

    1. വി.
    2. പ്രിയപ്പെട്ട
    3. വധിക്കുന്ന
  8. സേ്തനം

    1. നാ.
    2. മോഷണം
  9. ഉദിതിപദം, -സ്ഥാനം

    1. നാ.
    2. പുരവയ്ക്കുന്നസ്ഥലത്തിൻറെ വടക്കുകിഴക്കു മൂലയിലുള്ളഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക