1. സദാരൻ

    1. നാ.
    2. ഭാര്യയുള്ളവൻ, വിവാഹിതൻ
    3. ഭാര്യയോടൊപ്പം വസിക്കുന്നവൻ
    4. ഭാര്യയോടൊപ്പം സ്ഥിതിചെയ്യുന്നവൻ
  2. സ്ത്രണ

    1. വി.
    2. സ്ത്രീകൾക്കുചേർന്ന
    3. സ്ത്രീയെ സംബന്ധിച്ച
    4. സ്ത്രീകൾക്കിടയിൽ വർത്തിക്കുന്ന
  3. സ്ഥിരൻ

    1. നാ.
    2. ശിവൻ
    3. സുബ്രഹ്മണ്യൻ
    4. ദേവൻ
    5. ശനി
    6. സ്ഥിരചിത്തൻ
  4. സാധാരണ

    1. വി.
    2. സാമാന്യതയുള്ള, പൊതുവെയുള്ള
  5. സിധ്രൻ

    1. നാ.
    2. ഭക്തൻ
    3. നല്ലവൻ
  6. സോദരൻ

    1. നാ.
    2. സഹോദരൻ
  7. സ്ഥൂരൻ, സ്ഥൂരം

    1. നാ.
    2. പുരുഷൻ
    3. പൊതിക്കാള
    4. ഭാരം ചുമക്കുന്ന കുതിര
  8. സ്ത്രീണ

    1. വി.
    2. സ്ത്രീവിഷയത്തിൽ ആസക്തിയുള്ള
  9. ശൂദ്രാണി

    1. നാ.
    2. ശൂദ്രൻറെ ഭാര്യ
  10. സാധാരണി

    1. നാ.
    2. താക്കോൽ
    3. ഒരുതരം ഓടാമ്പൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക