-
ഹാരിണി
- നാ.
-
ഹരിക്കുന്നവൾ
-
ഹരേണു
- നാ.
-
കടല
-
ഉത്തമസ്ത്രീ
-
ഹരേണുകം
-
വട്ടച്ചാണായി
-
ലങ്ക
-
ഹാരിണ
- വി.
-
ഹരിണസംബന്ധമായ
-
ഹ്രീണ, ഹ്രീത
- വി.
-
ലജ്ജിച്ച, നാണിച്ച