1. ഹൈമന

    1. വി.
    2. ഹിമത്തെ സംബന്ധിച്ച, തണുപ്പുള്ള, മഞ്ഞുകാലത്തോടു ചേർന്ന, (രാത്രിപോലെ) ദൈർഘ്യമുള്ള
  2. ഹൈമൻ

    1. നാ.
    2. ശിവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക