1. അംബ

    Share screenshot
    1. പാർവതി
    2. അമ്മ, മാതാവ്
    3. ഒരു അപ്സരസ്ത്രീ
    4. കാശിരാജാവിൻറെ മൂത്തമകൾ (ഭീക്ഷ്മരെ ഭർത്താവായി കിട്ടാത്തതിൽ കോപിച്ച് തപസ്സുചെയ്ത് ശിഖണ്ഡിയായി ജനിച്ച് അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചു)
  2. അംബു

    Share screenshot
    1. വെള്ളം
    2. ഇരുവേലി
    3. രക്തത്തിലെ ജലാംശം
    4. (ജ്യോ.) നാലാംഭാവം
    5. നാല്എന്ന സംഖ്യ
  3. ഇല്ലോടമ്മ, -അംബ

    Share screenshot
    1. ചാക്യാരുടെ സ്ത്രീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക