1. അകാരാദി

    Share screenshot
    1. അകാരം തുടങ്ങിയുള്ള അക്ഷരമാലാക്രമത്തിൽ പദങ്ങളെ അടുക്കിയിട്ടുള്ളത്, നിഘണ്ടു
  2. അകൃതി

    Share screenshot
    1. കൃതിയല്ലാത്തവൻ, നിർഭാഗ്യവാൻ
  3. ആകൃതി

    Share screenshot
    1. കണ്ടും തൊട്ടുനോക്കിയും മനസ്സിലാക്കാവുന്ന തരത്തിൽ വസ്തുക്കൾക്കുള്ള ബാഹ്യഭാവം, രൂപരേഖ, വടിവ്, രൂപം
    2. ഒരു സംസ്കൃതച്ഛന്ദസ്സ്
    3. വർഗം, സ്പീഷീസ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക