1. അനലൻ

    Share screenshot
    1. വിഷ്ണു
    2. ദഹനശക്തി
    3. രേഫം
    4. കാറ്റ്
    5. അഗ്നി, അഗ്നിദേവൻ
  2. അനിലൻ

    Share screenshot
    1. വിഷ്ണു
    2. വായു, വായുദേവൻ
    3. അഷ്ടവസുക്കളിൽ അഞ്ചാമൻ
    4. മാലിക്കു വസുധയിലുണ്ടായ ഒരു പുത്രൻ
  3. ആനിലൻ, ആനിലി

    Share screenshot
    1. ഹനുമാൻ
    2. ഭീമൻ
  4. ആനീലൻ

    Share screenshot
    1. കറുത്ത കുതിര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക