1. അറു1

    1. വി.
    2. ആറ് (സമാസത്തിൽ) ഉദാ: അറുപത്, അറുനൂറ്, അറുമുഖൻ, അറുവർ
  2. അറു2

    1. വി.
    2. അറ്റ, മുറിഞ്ഞ
    3. അങ്ങേയറ്റത്തെ, വെറും (ദുരർഥത്തിൽ) ഉദാ: അറുവഷൾ = വളരെ മോശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക