1. അലം1

    1. അവ്യ.
    2. മതി എന്ന അവസ്ഥ, പര്യാപ്തി
    3. ശക്തി, ഭൂഷണം
    4. തടവ്
  2. അലം2

    1. നാ.
    2. തേളിൻറെയും മറ്റും വാൽമുന
    3. അരിതാരം
  3. അലം3

    1. അവ്യ.
    2. ഏറ്റവും
    3. വേണ്ടുവോളം, മതിയാവോളം, പൂർണമയി, മതി, വേണ്ട, നിർത്താം
    4. തക്കതായി
    5. ഭംഗിയായി
  4. അലീം

    1. നാ.
    2. പണ്ഡിതൻ
  5. അളം1

    1. നാ.
    2. കടലോരത്ത് ഉപ്പുവെള്ളം കയറ്റിനിറുത്തി വറ്റിച്ച് ഉപ്പു വിളയിക്കാനുള്ള താണ ചതുപ്പുനിലം. ഉദാ: ഉപ്പളം
  6. അളം2

    1. അവ്യ.
    2. അളവിൽ, വരെ, അത്രകണ്ട്. ഉദാ: വേണ്ടുമളം = വേണ്ടുവോളം
  7. ആലം1

    1. നാ.
    2. വിസ്താരം, വിശാലത
  8. ആലം2

    1. നാ.
    2. ജലം
    3. കടൽ
    4. മഴ
  9. ആലം3

    1. നാ.
    2. അരിതാരം
    3. ഒരുതരം വിഷം, മഞ്ഞപ്പാഷാണം
  10. ആലം4

    1. നാ.
    2. പേഴുമരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക