1. ഇടവം

    Share screenshot
    1. മലയാളമാസങ്ങളിൽ പത്താമത്തേത്
    2. രാശിചക്രത്തിലെ രണ്ടാം രാശി
    3. കാള. ഇടവപ്പാതി = ഇടവമാസത്തിൻറെ മധ്യത്തോടടുത്ത് തുടങ്ങുന്ന മഴക്കാലം, കാലവർഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക