1. ഇയയ്ക്കുക, ഇശ-, എ-

    Share screenshot
    1. എയക്കുക, ചേർക്കുക, കൂട്ടിച്ചേർത്തു കെട്ടുകയോ ഉറപ്പിക്കുകയോചെയ്യുക. ഉദാ: (നീളംപോരാത്ത) ഉത്തരം ഇയയ്ക്കുക, കയറ് ഇയയ്ക്കുക
  2. ഇശ

    Share screenshot
    1. ചേർപ്പ്
    2. ഇച
  3. ഇശാ, ഇഷാ

    Share screenshot
    1. മുസ്ലിങ്ങളുടെ നിശാനമസ്കാരം
  4. ഇശ്ശി, ശ്ശി

    Share screenshot
    1. ഇത്തിരി, ഇച്ചിരി, അല്പം, കുറെ
    2. വളരെ, ഏറെ
  5. ഇഷാ

    Share screenshot
    1. ഇശാ
  6. ഇഷു

    Share screenshot
    1. അഞ്ച് എന്ന സംഖ്യ, (കാമശരങ്ങൾ അഞ്ചെന്നതിൽ നിന്ന്)
    1. ശരം, അമ്പ്
  7. ഈശ

    Share screenshot
    1. ദുർഗ
    2. ധനവതി
  8. ഈശോ

    Share screenshot
    1. യേശു; രക്ഷകൻ, ഈശോമിശിഹാ = രക്ഷകനായ യേശു
  9. ഈഷ

    Share screenshot
    1. കലപ്പത്തണ്ട്, കരിക്കോൽ
    2. മേനാവിൻറെ തണ്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക