-
ഈവ്
- നാ.
-
ദാനം. ഈവുകളം = ദാനരംഗം
-
ഇവ1
- സ.നാ.
-
("ഇത്" എന്നതിൻറെ ബഹുവചനം. നപും.) ഈവസ്തുക്കൾ
-
ഇവ2
- അവ്യ.
-
പോലെ, എന്നപോലെ, എന്നുതോന്നുമാറ്
-
ഇവ്
- സ.നാ.
-
ഇവ