1. ഉപാധ്യായൻ

    Share screenshot
    1. അധ്യാപകൻ, ഗുരു, പഴയകാലത്തു വേദവേദാംഗങ്ങൾ അധ്യാപനം ചെയ്തിരുന്ന ആൾ (ഈ ശബ്ദമാണ് വാധ്യാൻ, വാധ്യാർ എന്നിങ്ങനെ മലയാളത്തിൽ രൂപം പ്രാപിച്ചിട്ടുള്ളത്)
    2. വൈദികാധ്യാപകൻ, പ്രതിഫലം പറ്റിക്കൊണ്ട് വേദവേദാംഗങ്ങളുടെ ഭാഗം അധ്യാപനം ചെയ്യുന്ന ആൾ, ആചാര്യനെക്കാൾ കുറഞ്ഞ സ്ഥാനമുള്ളവൻ
  2. ഉപാധ്യായാനി

    Share screenshot
    1. ഉപാധ്യായൻറെ ഭാര്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക