-
ഉശിർ, ഉശിര്
- നാ.
-
ഉയിർ, ജീവൻ, പ്രാണൻ
-
ഉത്സാഹം, ചുണ, വീര്യം, ധൈര്യം, തന്റേടം. (പ്ര.) ഉശിരുപിടിപ്പിക്കുക = ചൊടിപ്പിക്കുക, ഉത്സാഹിപ്പിക്കുക
-
ഊഷര
- വി.
-
ഉവർ ഉള്ള
-
ഒന്നും ഉണ്ടാകാത്ത. ഉദാ: ഊഷരഭൂമി. ഊഷരപ്രദേശം = മരുഭൂമി