1. കഞ്ചം

    Share screenshot
    1. താമര. കഞ്ചത്താർ = താമരപ്പൂവ്. കഞ്ചത്താർബാണൻ = കാമദേവൻ
  2. കണിചം

    Share screenshot
    1. അളവ്
    2. കൃത്യം, കുറവുകൂടാത്തത്
  3. കുഞ്ചം1

    Share screenshot
    1. ബ്രഷ്
    2. തിരുപ്പൻ
    3. പട്ടുതൊങ്ങൽ (പ്ര.) പന്നിക്കുഞ്ചം = പന്നിയുടെ ശരീരത്തിലുള്ള കട്ടിയായ രോമം
  4. കുഞ്ചം2

    Share screenshot
    1. പൂങ്കൊത്ത്
    2. കതിർക്കുല
  5. കുഞ്ചം3

    Share screenshot
    1. കുന്നി
  6. കൊഞ്ചം

    Share screenshot
    1. അൽപം, കുറച്ച്. കൊഞ്ചത്തരം = കുറഞ്ഞ പണി, നാണങ്കെട്ട ജോലി
  7. കൊണിച്ചം, കൊണിശം

    Share screenshot
    1. കൊളുത്ത്
    2. അറ്റം, മൂല
    3. അൽപം, ചെറിയ അംശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക