-
കടുപ്പ്
- നാ.
-
വേദന
-
ചെത്തുതൊഴിലാളികളുടെ ഒരു ഉപകരണം, അക്കാനിയെടുക്കാൻ പനങ്കൂമ്പു ഞെക്കാനുള്ള കോൽ
-
പയറുമുതലായവ നടുന്നതിന് മണ്ണുമാടി ഉണ്ടാക്കുന്ന തിട്ട
-
കടുരസം