1. കണി1

    Share screenshot
    1. രാവിലെ ഉണർന്ന് ആദ്യമായി കാണുന്ന കാഴ്ച, ശുഭദർശനം
  2. കണി2

    Share screenshot
    1. കണിയാൻ
  3. കണി3

    Share screenshot
    1. തുള്ളി
    2. പരമാണു
  4. കാണി1

    Share screenshot
    1. കണ്ണ്
    2. ദാനം
    3. കാണുന്നവൻ, കാഴ്ചക്കാരൻ
    4. കാണിക്ക, കാഴ്ച
    5. തോക്കിൻ കുഴലിൻറെ അറ്റത്തു ഘടിപ്പിച്ചിട്ടുള്ള ചെറിയ അടയാളം (ഈ ആണിയും ലക്ഷ്യവും ഒരേ രേഖയിൽ വരുമ്പോഴാണ് ഉന്നം ശരിയാകുന്നത്)
  5. കാണി2

    Share screenshot
    1. കാണുക എന്ന ക്രിയയുടെ വിധായകരൂപത്തിൽ നിന്നുണ്ടായ ഒരു അനുപ്രയോഗം. വന്നുകാണി, പൊയ്ക്കാണി ഇത്യാദി. "ക"കാരം ലോപിച്ച് വന്നാണി, പോയാണി, കുടിച്ചാണി എന്നിങ്ങനെയും രൂപം
  6. കാണി3

    Share screenshot
    1. ഒരു പഴയ നാണയം
    2. ഒന്നിൻറെ എൺപതിലൊരുഭാഗം
    3. അൽപം (ദ്രവ്യം, സ്ഥലം)
    4. നിലം, ഭൂമി
    5. നിലത്തിൻറെ ഒരളവ്
  7. കാണി4

    Share screenshot
    1. = കാണിക്കാരൻ
    2. കാണിക്കാരുടെ ഗ്രാമം
    3. വയനാടൻ പ്രദേശങ്ങളിലെ അടിയാന്മാരുടെ മൂപ്പൻ, പ്രധാനി
  8. കാണി5

    Share screenshot
    1. ഇല്ല എന്ന അർത്ഥത്തിൽ പ്രയോഗം (പണിയർ, വയനാട്ടിലെ പുലയർ എന്നിവരുടെ ഭാഷയിൽ)
  9. കാണി6

    Share screenshot
    1. ഒരുജാതി ചെടി, പൊന്നങ്കാണി
  10. കാണി7

    Share screenshot
    1. മുളയുടെ മുട്ട്, മുളയുടെ ചുവട്ടിൽനിന്നുണ്ടാകുന്ന ചിനപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക