-
കത്തിക്കുക
- തീ എരിയത്തക്കവണ്ണം ചെയ്യുക, ജ്വാല പുറപ്പെടത്തക്കവണ്ണം തീപിടിപ്പിക്കുക, തീ കൊളുത്തുക, ഉദാ: വിളക്കു കത്തിക്കുക
-
കഥിക്കുക
- പറയുക
-
ഖാദിക്കുക
- കടിക്കുക, കടിച്ചുതിന്നുക
-
ഗദിക്കുക
- പറയുക, സംസാരിക്കുക