1. കലാനിധി

    Share screenshot
    1. ചന്ദ്രൻ
    2. കലാവിദ്യകളിൽ പ്രാവീണ്യം നേടിയവൻ, ജ്ഞാനി
    3. ഒരുതരം ഓടക്കുഴൽ, മുഖരന്ധ്രത്തിൽനിന്ന് താരരന്ധ്രം വരെ പതിനാർ അംഗുലം അകലമുള്ളത്
    1. ഒരു ജന്യരാഗം
  2. കാലനിധി

    Share screenshot
    1. ശിവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക