-
കവരം1
- കോപം
- മരത്തിൻറെ കൊമ്പ് തായ്ത്തടിയിൽനിന്നും പിരിയുന്നിടം, കൊമ്പുകളുടെ ഇട, കവട്ട, മരക്കൊമ്പുകളുടെ ചുവട്
- ശാഖ, മരക്കൊമ്പ്
- രണ്ടായിപ്പിരിഞ്ഞ് കമ്പുപോലുള്ള ഉപകരണം
- തൂണിൻറെ കപ്പ്
-
കവരം2
- പുളി, പുളിരസം
- ഉപ്പ്, ഉപ്പുരസം
- പിന്നിയ തലമുടി
- തൊടുകാര
-
കവാരം
- താമര
- ഒരിനം പക്ഷി
-
കവേരം
- കാവേരിനദിയുടെ ഉദ്ഭവസ്ഥാനമായ മല
-
കാവേരം
- കുങ്കുമം
-
കൂബരം, കൂവരം
- മുള്ളുചേമന്തി
- നുകത്തെ വാഹനവുമായി ബന്ധിപ്പിച്ചുറപ്പിക്കുന്ന തണ്ട്
-
കൂവരം
- കൂബരം
-
ക്വോറം
- കോറം