1. കസവ്, കശവ്

    1. നാ.
    2. പൊന്നോവെള്ളിയോകൊണ്ടുണ്ടാക്കിയ നേരിയ നൂൽ
    3. വെൾലിനൂലോ പൊൻനൂലോ പഞ്ഞിനൂലോടുചേർത്തു പിരിച്ചത്
    4. സ്വർണനൂലും മറ്റും കൊണ്ടു വസ്ത്രത്തിലുണ്ടാക്കുന്ന കര
  2. കസ്സാവ

    1. നാ.
    2. മരച്ചീനി
  3. കാശാവ്

    1. നാ.
    2. നീലപ്പൂക്കളുണ്ടാകുന്ന ഒരു കുറ്റിച്ചെടി, കനലി
  4. കശവ്

    1. നാ.
    2. കസവ്
  5. കൊശുവ്2

    1. നാ.
    2. കൊതുക്
  6. കേശവ

    1. വി.
    2. നീണ്ടു ഭംഗിയുള്ള ധാരാളം മുടിയോടുകൂടിയ, ധാരാളം മുടിയുള്ള
  7. കശിവ്

    1. നാ.
    2. കോൽ
  8. കാഞ്ഞാവ്, കാശാവ്

    1. നാ.
    2. കായാവ്
  9. കൊശുവ്1

    1. നാ.
    2. കൊതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക