1. അംഗാരകാരൻ, -കാരി

    Share screenshot
    1. കരി ഉണ്ടാക്കുന്നവൻ
  2. കരി1

    Share screenshot
    1. "കരിയുക" എന്നതിൻറെ ധാതുരൂപം.
  3. കരി2

    Share screenshot
    1. കറുത്ത
  4. കരി3

    Share screenshot
    1. വിഷം
    2. തടിയും മറ്റും എരിഞ്ഞുണ്ടാകുന്ന വസ്തു, തീകത്തി അവശേഷിക്കുന്ന കറുത്തകട്ട, ഇംഗാലം (പ്ര.) കരിതേയ്ക്കുക = വികൃതമാക്കുക, ചീത്തയാക്കുക, അപമാനിക്കുക
    3. കരിപ്പൊടി, ഉമിക്കരി
    4. കണ്മഷി
    5. കഥകളിയിലെ കരിവേഷം
  5. കരി4

    Share screenshot
    1. കലപ്പ, കൃഷിയയുധം
    2. കായലിനുസമീപമുള്ള കറുത്തനിലം, ചതുപ്പുപ്രദേശം, തരിശുപാടം, കരിനിലം (പ്ര.) കരിതെളിക്കുക = തരിശുനിലം കൃഷിചെയ്യുക
    3. നെൽപാടങ്ങളിൽ വളരുന്ന ഒരുജാതി നീണ്ടപുല്ല്
    4. നിലങ്കൃഷി
    5. ഒരു ആയുധം, ഹലായുധം
  6. കരി5

    Share screenshot
    1. ആന
    2. എട്ട് എന്ന സംഖ്യ (ദിക്കരികൾ എട്ട് എന്നതിൽനിന്ന്)
  7. കാരി

    Share screenshot
    1. ഒരു മത്സ്യത്തിൻറെ പേര്
    1. ചെയ്യുന്ന
    2. ജനിപ്പിക്കുന്ന
    3. ഉപദ്രവകാരി
  8. ഖരി

    Share screenshot
    1. പെൺകഴുത
  9. ഖാരികം, ഖാരീ-

    Share screenshot
    1. ഒരു ഖാരം വിത്തുവിതയ്ക്കുന്ന നിലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക