-
കളകണ്ഠം
- കുയിൽ
- അരയന്നം
- മാടപ്രാവ്
-
കാളകണ്ഠം
- കുയിൽ
- നീർക്കാക്ക
- മയിൽ
- നത്ത്
- ഊർക്കുരുകിൽ
-
ഗളഗണ്ഡം
- ഒരിനം രോഗം, കഴുത്തിനു ചുറ്റും ഉണ്ടാകുന്ന നീര് അല്ലെങ്കിൽ മുഴ
-
ഗളേഗണ്ഡം
- കഴുത്തിൽ സഞ്ചിപോലെയുള്ള മാംസപിണ്ഡത്തോടുകൂടിയ ഒരിനം പക്ഷി