1. ഉപഗിരം, -ഗിരി

    Share screenshot
    1. ഗിരിയുടെ സമീപത്ത്, മലയ്ക്കടുത്ത്, മലയ്ക്കുനേരേ
    1. ഉപഗിരി, അർജുനൻ ജയിച്ചു കീഴടക്കിയ ഒരു ദേശം
  2. കിരി

    Share screenshot
    1. മേഘം
    2. പന്നി, കാട്ടുപന്നി
  3. കീരി

    Share screenshot
    1. ചെമന്നകണ്ണും കൂർത്തമുഖവും ചാമ്പനിറവും ഏതാണ്ട് വെരുകിൻറെ ആകൃതിയും ഉള്ള ഒരു ജന്തു, നകുലം
  4. ഗിരി

    Share screenshot
    1. രസത്തിൻറെ ദോഷങ്ങളിൽ ഒന്ന്
    1. ഒരു നേത്രരോഗം
    2. പർവതം
    3. എലി
    4. പന്ത്
    5. വിഴുങ്ങൽ
    1. ബഹുമാനിക്കത്തക്ക, പൂജിക്കത്തക്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക