1. കുമിള, കുമ

    Share screenshot
    1. വായു ഉള്ളിൽക്കടന്നു ഗോളാകൃതിയിലായിത്തീർന്ന ദ്രവം, നീർപ്പോള. (പ്ര.) കുമിളയിടുക = കുമിളപോലെ പൊങ്ങിവരുക
    2. ശരീരത്തിൽ ഉണ്ടാകുന്ന പൊള്ളൽ, പഴുപ്പോ നീരോ ഉൾക്കൊള്ളുന്നത്
    3. കുമിളയുടെ ആകൃതിയിൽ ലോഹംകൊണ്ടോ തടികൊണ്ടോ ഉണ്ടാക്കുന്ന അലങ്കാരവസ്തു. ഉദാഃ സ്വർണക്കുമിള
  2. കുമിൾ, കുമിഴ്

    Share screenshot
    1. ചീഞ്ഞഴുകിയ ജൈവവസ്തുക്കളിൽ മുളച്ചുണ്ടാകുന്ന ഹരിതകമില്ലാത്ത ഒരു സസ്യം, കൂണ്
    2. സസ്യങ്ങളെ ബാധിക്കുന്ന പൂപ്പുരോഗം
    3. കുമ്പിൾ എന്ന വൃക്ഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക