-
കൂത്തി1
- നാ.
-
വേശ്യ, തേവിടിസ്സി
-
നടി, നർത്തകി
-
കൂത്തി2
- നാ.
-
പെൺകുട്ടി
-
കുതി
- നാ.
-
കുതിക്കൽ, കുതിച്ചുചാട്ടം
-
കുതികാൽ, ഉപ്പൂറ്റി
-
ചെരുപ്പിൻറെ പുറകിലത്തെ ഭാഗം. (പ്ര.) കുതികൊള്ളുക
-
കുത്തി1
- -
-
"കുത്തുക" എന്നതിൻറെ ഭൂതരൂപം.
-
കുത്തി2
- നാ.
-
ഒരു മർമം
-
"കുത്തുന്നത്" (ഇപ്പദം സമാസാന്ത്യത്തിൽ വരുമ്പോൾ പല അർത്ഥങ്ങളിൽ പ്രയോഗം) ഉദാഃ പല്ലുകുത്തി, ചാക്കുകുത്തി (കുത്തുന്നതിനുള്ള ഉപകരണം)
-
കൂതി
- നാ.
-
പൃഷ്ഠം, ചന്തി, മലദ്വാരം
-
സ്ത്രീകളുടെ ഗുഹ്യഭാഗം (അസ്ലീലം)