-
കൊന്ന
- "ഒരുതരം വൃക്ഷം, കൊന്ന പൂക്കുമ്പോളുറങ്ങിയാൽ മരുതുപൂക്കുമ്പോൾ പട്ടിണി" (പഴ.)
- കൊന്നവൃക്ഷത്തിൻറെ പൂവ്, വിഷുക്കണിപ്പൂവ്, കൊന്നമലർ(എ)ച്ചടിയൻ = ശിവൻ
- വളരെ പൊക്കം കൂടിയ
- പ്രായം ഊടിയ
- വളരെ പൊക്കമുള്ളതും കായ്ഫലം തീരെ കുറഞ്ഞതുമായ (മരങ്ങളെ കുറിക്കാൻ പ്രയോഗം). ഉദാ: കൊന്നത്തെങ്ങ്
-
കോനാൻ
- ഒരുജാതി
- കമ്മാളവർഗത്തിൽപ്പെട്ട ഒരു അവാന്തരവിഭാഗം
- നീണ്ടുമെലിഞ്ഞു വിരൂപനായവൻ
-
കോന്ന്
- കുരുന്നുകായ് (പച്ചക്കറികളെ കുറിക്കാൻ മാത്രം പ്രയോഗം)