1. കശാപ്പുകാരൻ

    Share screenshot
    1. ആടുമാടുകളെ അറുക്കുന്നവൻ, മാംസവിൽപനയ്ക്കുവേണ്ടി മൃഗങ്ങളെ കൊല്ലുന്നവൻ
    2. (ആല) ദുഷ്ടൻ, കഠിനഹൃദയൻ, സംഹാരകൻ
  2. ക്ഷപാകരൻ

    Share screenshot
    1. ക്ഷപയെ (രാത്രിയെ) ഉണ്ടാക്കുന്നവൻ, ചന്ദ്രൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക