-
കത്തോയം
- മദ്യം
-
കുദ്യം
- കുഡ്യം
-
ഖാദ്യം
- ഭക്ഷണം, ആഹാരസാധനം
-
ഗദ്യം
- പദ്യമല്ലാതെയുള്ള രചന, സാഹിത്യത്തിലെ രണ്ടു വിഭാഗങ്ങളിൽ ഒന്ന്, വൃത്തബന്ധം കൂടാതെ സാധാരണസംഭാഷണത്തിൽള്ള വാക്യഘടനയോടുകൂടിയ ഭാഷാപ്രയോഗം
- ചമ്പുക്കളിൽ കാണപ്പെടുന്ന ഒരു പ്രത്യേക രചാനാരീതി
-
ഗൗധേയം
- ഗൗധാരം