-
ഖൾഗം
- നാ.
-
വാൾ
-
കാളകം
- നാ.
-
ചേരുമരം
-
ഒരു ദേശം
-
കാലകം
-
ലിംഗത്തിലുണ്ടാകുന്ന ഒരു രോഗം (മാംസം ദുഷിച്ച് കറുക്കുകയും വിണ്ടുപഴുത്ത് ക്രമേണ നുറുങ്ങിപ്പോകുകയും ചെയ്യുന്നതു രോഗലക്ഷണം)
-
തടികളിൽ പ്രാണികൾ തുളച്ചുണ്ടാകുന്ന ദ്വാരം
-
ഗാളകം
- നാ.
-
ഒഴുകൽ, വാർക്കൽ
-
ഗളകം
- നാ.
-
ഒരിനം മത്സ്യം
-
കഴുത്ത്, തൊണ്ട
-
കൊളകം
- നാ.
-
ധാന്യം അളക്കാനുള്ള ഒരുതോത്
-
ഗളൗഘം
- നാ. ആയുര്‍.
-
ഒരു രോഗം, പിത്തകഫങ്ങൾ കോപിച്ച് തൊണ്ടയിൽനീർക്കെട്ടുണ്ടായി ഒന്നും ഇറക്കാൻ കഴിയാതെ വരുന്നത്
-
ഗാളികം
- നാ.
-
ഇലക്കറി
-
കളികം1
- നാ.
-
വാലുഴുവം
-
ഗോളകം
- നാ.
-
ഉണ്ടശർക്കര
-
പന്ത്
-
ഉരുണ്ടവസ്തു, ഗോളം, പിണ്ഡം
-
ബിംബത്തെ മൂടത്തക്കവണ്ണം നിർമ്മിച്ചിട്ടുള്ള ലോഹാവരണം
-
സ്ഫടികനിർമ്മിതവും ഗോളാകൃതിയിലുള്ളതുമായ അലങ്കാരവസ്തു
-
ദേവാലയങ്ങളുടെയും മറ്റും മുകളിലുണ്ടാക്കുന്ന ഗോളാകൃതിയിലുള്ള പണിത്തരം
-
രണ്ടംഗുലംചേർന്ന അളവ്
-
വലിയ മൺപാത്രം
-
കളികം2
- നാ.
-
അന്നിൽപ്പക്ഷി