1. അന്തകര, -കരണ

    Share screenshot
    1. മരണകരമായ, നാശകരമായ
  2. കരണ1

    Share screenshot
    1. കരിമ്പിൻറെ മുട്ട്, തുണ്ട്
    2. വീണത്തണ്ട്
  3. കരണ2

    Share screenshot
    1. ചെയ്യുന്ന, ജനിപ്പിക്കുന്ന
  4. കരണി

    Share screenshot
    1. കരണജാതി സ്ത്രീ
    2. നിർമേയസംഖ്യ, ശരിക്കു കണക്കാക്കിയെടുക്കാൻ ആവാത്ത സംഖ്യ
  5. കരിണി

    Share screenshot
    1. പിടിയാന
    2. ഗുഹ
    3. ഹസ്തിപിപ്പലി
  6. കരുണ1

    Share screenshot
    1. ദയതോന്നിക്കുന്ന, മനസ്സലിവുണ്ടാക്കുന്ന, ദയനീയമായ
  7. കരുണ2

    Share screenshot
    1. ദു:ഖിക്കുന്നവരോടുള്ള മനസ്സലിവ്, നന്മ ചെയ്യാനുള്ള മനോവൃത്തി, അനുകമ്പ, ഭൂതദയ, സഹതാപം
    1. ശ്രുതികളെ അഞ്ചുജാതികളായി തിരിച്ചിട്ടുള്ളതിൽ ഒന്ന്
  8. കരുണി1

    Share screenshot
    1. ദയാർഹനായ, ദയയുള്ള
  9. കരുണി2

    Share screenshot
    1. ഒരിനം ഔഷധച്ചെടി, വേലൽക്കാലത്തു പൂക്കുന്നത്, ചുമന്ന പൂവ്
  10. കരേണു

    Share screenshot
    1. ആന
    2. പിടിയാന
    3. ചെറുകൊന്ന, കർണികാരം
    4. ഒരുജാതി ഔഷധച്ചെടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക