1. കൊങ്ങിണി, -ങ്ങണി

    Share screenshot
    1. കൊങ്കണദേശക്കാരൻ, കൊങ്ങിണിഭാഷ സംസാരിക്കുന്നവൻ
    2. ഗൗഡസാരസ്വതബ്രാഹ്മണസമുദായത്തിൽപ്പെട്ട ആൾ
    3. കൊങ്കണി ഭാഷ
    4. മഞ്ഞപ്പൂവുള്ള ഒരു പൂച്ചെടി
    5. വേലിപ്പത്തലായി ഉപയോഗിക്കുന്ന ഒരു കുറ്റിച്ചെടി
  2. ങൻ

    Share screenshot
    1. ശിവൻ
    2. ഭൈരവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക