1. ചലകം

    Share screenshot
    1. വള്ളം
    2. പൊങ്ങുതടി
  2. ചലുകം

    Share screenshot
    1. ഒരു ചെറിയ പാത്രം
    2. (ആചമനത്തിനായി) അഞ്ജലിയിലെടുക്കുന്ന വെള്ളം, ഒരു കുടന്ന വെള്ളം
    3. ഒരുകവിൾ വെള്ളം
  3. ചല്ലകം

    Share screenshot
    1. ചേങ്ങില
  4. ചളുക്കം

    Share screenshot
    1. ചളുങ്ങിയിരിക്കുന്ന അവസ്ഥ (ലോഹപാത്രങ്ങളും മറ്റും)
  5. ചാലകം1

    Share screenshot
    1. വെള്ളപ്പാത്തി
  6. ചാലകം2

    Share screenshot
    1. വൈദ്യുതിയോ ചൂടോ കടത്തിവിടുന്ന വസ്തു
  7. ചാലകം3

    Share screenshot
    1. ദുശ്ശീലമുള്ള ആന
  8. ചാലകം4

    Share screenshot
    1. കിളിവാതിൽ
  9. ചിലോകം

    Share screenshot
    1. ശ്ലോകം
  10. ചില്ലകം

    Share screenshot
    1. പാച്ചോറ്റി
    2. അളിക്കൺ കുരുവി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക