1. ചട്ട1

    Share screenshot
    1. ശരീരം
    2. തൊലി
    3. ഉടൽമറയ്ക്കുന്ന ഉടുപ്പ്, കുപ്പായം
    4. ആയുധങ്ങൾ ശരീരത്തിൽ ഏൽക്കാതിരിക്കാനായി യുദ്ധവീരന്മാരും ഭടന്മാരും മറ്റും ധരിക്കുന്ന ദേഹരക്ഷാവരണം, പടച്ചട്ട
    5. പാശ്ചാത്യരീതിയിലുള്ള വസ്ത്രം
  2. ചട്ട്

    Share screenshot
    1. കുറ്റം, കുറവ്, കോട്ടം
    2. മുടന്ത്
  3. ചാട്ട്

    Share screenshot
    1. വണ്ടിക്കാളകളേയും മറ്റും തെളിക്കാനുള്ള ഒരു ഉപകരണം, നീണ്ടഒരുകോലിൻറെ അറ്റത്തു ഘടിപ്പിക്കുന്ന തോൽവാറ്
  4. ചാട്ട്1

    Share screenshot
    1. ഏറ്
    2. ചാട്ടം
    3. ചാട്ടുകുന്തം, എറിയുന്നകുന്തം
    1. ചാടുന്നതിനുള്ള. ഉഗാ: ചാട്ടുളി
  5. ചാട്ട്2

    Share screenshot
    1. സ്ഥാവരവും ജംഗമവുമായ സ്വത്ത്
    2. കരുതൽ, ശ്രദ്ധ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക