1. ചാഴി1

    1. നാ.
    2. പതിര്
    3. നീരും പാലും ഊറ്റിക്കുടിച്ച് ധാന്യവിളവ് നശിപ്പിക്കുന്ന ഒരിനം ഷട്പദം
    4. (ജ്യോ.) വിതയ്ക്കുന്നതിന് കൊള്ളാത്ത സമയം. ചാഴിവിലക്കുക = നെല്ലിൽ ചാഴി വീഴാതിരിക്കുന്നതിനായി മന്ത്രവിദ്യ പ്രയോഗിക്കുക. ചാഴിവീശുക = ചാഴിപ്പുഴുക്കളെ പറക്കൊട്ടകൊണ്ട് വീശി എടുത്ത് നശിപ്പിക്കുക. (പ്ര.) ഇടച്ചാഴി = (ജ്യോ.) വിതയ്ക്കാൻ കൊള്ളാത്ത സമയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക