-
ചുളി1
- "ചുളിയുക" എന്നതിൻറെ ധാതുരൂപം.
-
ചുളി2
- ചുഴിവ്, ഞൊറിവ്
-
ചുളി3
- പുളിയാരൽ
-
ചൂളി1
- ഭൂ.രൂ
-
ചൂളി2
- തലമുടി
- തലയിൽ അണിയുന്നത്
-
ചൂളി3
- മത്സ്യത്തിൻറെ ചെതുമ്പൽ
- ചക്കക്കുരുവിൻറെ പുറത്തെ വെള്ളത്തൊലി
- ധാന്യങ്ങളുടെ പുറന്തൊലി, ഉമി
- കക്കൂസ്സ്
-
ചൂളി4
- കെട്ടിടം സ്തംഭം തുടങ്ങിയവയുടെ അഗ്രഭാഗം, ഗോപുരം
- ചരിച്ചുത്തരം