1. ചെടി1

    Share screenshot
    1. ചെറിയതരം വൃക്ഷം
  2. ചെടി2

    Share screenshot
    1. മലം
    2. പാപം
    3. വളം
    4. അഴുക്ക്
  3. ചെടി3

    Share screenshot
    1. പത്തായത്തിൻറെ കീഴ്പ്പടിയുടെ പുറത്തേക്കു തള്ളിനിൽക്കുന്ന അരിക്
    2. കെട്ടിടത്തിൻറെ ഭിത്തിയുടെ പത്തിരിപ്പ്
  4. ചെടി4

    Share screenshot
    1. ശോഭ
  5. ചെറ്റി

    Share screenshot
    1. തെറ്റിച്ചെടി
  6. ചേടി1

    Share screenshot
    1. ഭൃത്യ, വേലക്കാരി
  7. ചേടി2

    Share screenshot
    1. ഇടയത്തെരുവ്
    2. ഒരിനം വെളുത്ത കളിമണ്ണ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക