-
ചെമ്മ
- നാ.
-
ഭംഗി, മനോഹാരിത
-
ചെമപ്പ്, ചുവന്നനിറം
-
ചെമ്മ്1
- -
-
"ചെമ്മുക" എന്നതിൻറെ ധാതുരൂപം.
-
ചെമ്മ്2
- നാ.
-
ചെമപ്പുനിറം
-
ശുദ്ധി
-
ചൊർ, ഭംഗി
-
നന്മ, ഭാഗ്യം, ക്ഷേമം, അനുഗ്രഹം